Image

ബോട്ടിലിടിച്ച കപ്പല്‍ പ്രഭുദയ: മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗം

Published on 06 March, 2012
ബോട്ടിലിടിച്ച കപ്പല്‍ പ്രഭുദയ: മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗം
ചെന്നൈ: മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച്‌ രണ്ട്‌ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഇടിച്ച കപ്പല്‍ പ്രഭുദയ തന്നെയെന്ന്‌ മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗം തിരിച്ചറിഞ്ഞു. പരിശോധനയില്‍ ബോട്ടിലിച്ചതിന്റെ പാടുകള്‍ കപ്പലില്‍ കണ്ടെത്തി.

മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗം നോട്ടിക്കല്‍ സര്‍വേയര്‍ സനതോഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധന നടത്തിയത്‌.

അപകടത്തില്‍ മുന്നുപേര്‍ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്‌തു. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക