Image

പാക്കിസ്ഥാന്റെ ആണവ ബാലിസ്റ്റിക്‌ മിസൈല്‍ പരീക്ഷണം വിജയം

Published on 06 March, 2012
പാക്കിസ്ഥാന്റെ ആണവ ബാലിസ്റ്റിക്‌ മിസൈല്‍ പരീക്ഷണം വിജയം
ലാഹോര്‍: പാക്കിസ്ഥാന്റെ ആണവ ബാലിസ്റ്റിക്‌ മിസൈല്‍ പരീക്ഷണം വിജയം. പരീക്ഷണം വിജയകരമായിരുന്നുവെന്ന്‌ പാക്‌ സൈനിക വൃത്തങ്ങള്‍ പ്രസ്‌താവനയില്‍ വെളിപ്പെടുത്തി.
പരമ്പരാഗത ആണവ വാര്‍ഹെഡറുകള്‍ വഹിക്കാന്‍ കഴിയുന്ന ഹത്‌ഫ 2 മിസൈലിന്‌ 180 കിലോമീറ്റര്‍ ദൂരശേഷിയുണ്ട്‌. മിസൈലിന്‌ ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യംവെക്കാന്‍ കഴിയുമെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക