Image

ഐസ്‌ക്രീം കേസ്: അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് വി.എസ്‌

Published on 06 March, 2012
ഐസ്‌ക്രീം കേസ്: അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് വി.എസ്‌
കൊച്ചി: ഐസ്‌ക്രീം കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. രാവിലെ കേസ് പരിഗണിക്കവേയാണ് വി.എസിന്റെ അഭിഭാഷകന്‍ ആവശ്യമുന്നയിച്ചത്. രേഖാമൂലം ഇക്കാര്യം ഉന്നയിക്കുകയാണെങ്കില്‍ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. കേസ് ഈ മാസം 27 ലേക്ക് മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക