Image

ഇറാക്കില്‍ തോക്കുധാരി 18 പോലീസുകൂരെ കൊലപ്പെടുത്തി

Published on 05 March, 2012
ഇറാക്കില്‍ തോക്കുധാരി 18 പോലീസുകൂരെ കൊലപ്പെടുത്തി
ബാഗ്‌ദാദ്‌: ഇറാക്കില്‍ തോക്കുധാരിയുടെ വെടിയേറ്റ്‌ 18 പോലീസുകാര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ഇറാഖിലെ ഹാദിഥ നഗരത്തിലാണ്‌ സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെക്‌ പോയിന്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു തോക്കുധാരിയുടെ ആക്രമണം. മണിക്കൂറുകളോളം നഗരത്തില്‍ തീവ്രവാദി ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്‌. സുന്നി അറബ്‌ പ്രവിശ്യയായ അന്‍ബറിന്റെ ഭാഗമാണ്‌ ഹാദിഥ നഗരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക