Image

ജയ്പൂരില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു

Published on 05 March, 2012
ജയ്പൂരില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു
ജയ്പൂര്‍: വ്യോമസേനയുടെ മിറാഷ് 2000 വിഭാഗത്തില്‍പ്പെട്ട യുദ്ധവിമാനം രാജസ്ഥാനില്‍ തകര്‍ന്നുവീണു. പൈലറ്റിനെ രക്ഷപ്പെടുത്തിയതായി വ്യോമസേന വക്താവ് അറിയിച്ചു.

രാജസ്ഥാനിലെ സവായ് മധോപൂരിലെ ബബന്‍ബാസിലാണ് ഗ്വാളിയോറില്‍നിന്ന് പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക