Image

റെയില്‍ പാളത്തിനിരികില്‍ ആറ് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം

Published on 05 March, 2012
റെയില്‍ പാളത്തിനിരികില്‍ ആറ് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം
കോഴിക്കോട്: കോഴിക്കോട് ഫാറൂഖിനടുത്ത് റെയില്‍വേ ട്രാക്കിന് സമീപം ആറ് മാസം പ്രായമായ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്‌ടെത്തി. തീവണ്ടിയില്‍ നിന്ന് വലിച്ചെറിഞ്ഞ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ഫാറൂഖ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്‌ടെത്തിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക