Image

ഇമ്മിഗ്രേഷന്‍ അഴിച്ചുപണി (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)

Published on 03 August, 2017
ഇമ്മിഗ്രേഷന്‍ അഴിച്ചുപണി (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)
പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപിന്റെ ആശീര്‍വാദത്തോടെ, ഇമ്മിഗ്രേഷന്‍ ചട്ടങ്ങള്‍ക്ക് ഒരഴിച്ചുപണിലഷ്യമാക്കി യൂ .എസ് .കോണ്‍ഗ്രസില്‍ ഒരുബില്‍ ഉടനെ അവതരിക്കപ്പെടും. അതിന്റെ അവതരണച്ചടങ് അടുത്തദിവസം വൈറ്റ്ഹൗസില്‍ നടന്നു. ഈ നി യമനിര്‌ദ്ദേശത്തിന്റെ പ്രധാന സൂത്രധാരകര്‍ രണ്ടു സെനറ്റര്‍മാര്‍ ഡേവിഡ് പെര്‍ ടുജോര്‍ജിയാല്‍ നിന്നും ടോം കോട്ടണ്‍ അര്‍ക്കന്‍സാസ്സില്‍ നിന്നും.ഇവര്‍ വൈറ്റ് ഹൗ സില്‍നിന്നുമുള്ള ഉപദേഷ്ട്ടാക്കളുമായി സഹകരിച്ചാണ് ഈഅഴിച്ചുപണിനിര്‍ദ്ദേശം എഴുതിയിരിക്കുന്നത്.

ഈ ലേഖകന്‍ ഇവിടെ ഉദ്ദേശിക്കുന്നത് ഈനിയമപ്രമേയയത്തിന്റെ നല്ലവശമോ ചീത്തവശമോ അവലോകനം ചെയ്യുക എന്നല്ല. പിന്നെയോ ഈ ബില്ലിന്റെ സത്ത എന്തെന്ന് എഴുതുക അതുമാത്രം. നാം ഒട്ടനവധി ഈ രാജ്യത്ത് കുടിയേറിപാര്‍ത്തിരിക്കുന്നവരാണ്. ആയതിനാല്‍ കുടിയേറ്റ വിഷയത്തില്‍വരുന്ന മാറ്റങ്ങള്‍ ശ്രെദ്ധിക്കുന്നത് ഉചിതം എന്നുതോന്നി.

ഒരു നിയമവ്യവസ്ഥ അവതരിപ്പിക്കുക എന്നത് ആദ്യത്തെ നടപടി എന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. അവതരണം കഴിഞ്ഞാല്‍ പിന്നെ അതേപ്പറ്റി അനവധിചര്‍ച്ചകളും തെളിവെടുപ്പുകളും വാഗ്വാദങ്ങളും രണ്ടുസഭകളിലും നടക്കും. ഒരുപാടു വെട്ടിക്കുറക്കലും കൂട്ടിച്ചേര്‍ക്കലുകളും നടന്നെങ്കില്‍ മാത്രമേ ഇതു പ്രസിഡണ്ടിന്റെ മുന്‍പില്‍ ഒപ്പിടുന്നതിനെത്തു .ഒബാമാകെയറിന്റെ അഴിച്ചുപണി ഇന്നും ത്രിശങ്കുസ്വര്‍ഗ്ഗത്തില്‍ .

നിയമാനുസൃതമായി ഒരുമില്ല്യനില്‍ കൂടുതല്‍ ആളുകള്‍ അമേരിക്കയിലേക്ക് ഓരോവര്‍ഷവും കുടിയേറിപാര്‍ക്കുന്നുണ്ട് കൂടാതെ കണക്കിളില്ലാത്ത അനവധി നിയമവിരുദ്ധമായി അതിര്‍ത്തി മറികടന്നെത്തുന്നവരും.

1965 ല്‍ അമേരിക്കയില്‍ ഇതുപോലൊരു അഴിച്ചുപണികുടിയേറ്റ നിബന്ധനകള്‍ക്കു സംഭ വിച്ചു അന്നുവരെ നിലവിലിരുന്ന ഒരുപാട്പ്രതിബന്ധങ്ങള്‍ പ്രത്യേകിച്ചും ഏഷ്യന്‍സിനോടുള്ളവ ഇല്ലാതാക്കി. എന്നാല്‍ ഇന്നത് നിയന്ത്രണം വിട്ടുപോകുന്നു എന്നാണ് പലരുടേയുംവാദം.

പ്രധാനമായി ഇപ്പോള്‍നിലവിലുള്ള ഇമ്മിഗ്രേഷന്‍നയ ങ്ങളെ മാറ്റിപുതിയ നാലുനിയമങ്ങള്‍ക്കുമുന്‍ഗണനല്‍കണം എന്നാണ് ഇവര്‍ പറയുന്നത്.

1. സാമര്‍ത്ഥ്യം അഥവാ വൈദഗ്ദ്ധ്യംകണക്കിലെടുത്തു ഒരുവ്യക്തിക്കു വിസനല്‍കുക.

2 .നേരിട്ടുബന്ധപ്പെട്ട കുടുംബാംഗങ്ങള്‍ എന്നാല്‍ ഒരുയു എ.സ് .പൗരന്റെ ,ഗ്രീന്‍കാര്‍ഡ് കൈവശമുള്ള ഒരാളുടെ ,ജീവിതപങ്കാളി, മക്കള്‍, ഇവര്‍ക്കുവിസമുന്‍ഗണഎന്നാല്‍മറ്റുള്ളബന്ധുക്കള്‍ക്ക്പരിഗണയില്ല .

3 .ഇപ്പോള്‍നിലവിലുള്ള, ഡൈവേഴ്‌സിറ്റി അഥവാ വൈവിധ്യ വിസ ഈ ഇനത്തില്‍ 50000 ത്തില്‍ അധികംആള്‍ക്കാര്‍ ഓരോവര്‍ഷവും ഇവിടെവരുന്നു. പുതിയ നിയമം ഇതുവിലക്കും .

4. എത്ര അഭയാര്ത്ഥികളെ ഒരുവര്‍ഷം സ്വീകരിക്കാം ഇത് 50000 ത്തില്‍ ഒതുക്കണം എന്നാണ് പുതിയബില്‍ അനുശാസിക്കുന്നത്.

പുതിയ ബില്‍, ഇപ്പോള്‍ ഓസ്‌ട്രേലിയ, കാനഡപോലുള്ള രാജ്യങ്ങള്‍ അനുകരിക്കുന്ന വ്യവസ്ഥകള്‍ക്കു സമാന്തരമായിരിക്കും.അര്ഹത,യോഗ്യത ഇവയെ അടിസ്ഥാനമാക്കി. ഇംഗ്ലീഷ ്ഭാഷഅറിയുന്നവര്‍,സാമ്പത്തികമായി താനെ നില്‍ക്കുവാന്‍ ശക്തര്‍, കൂടാതെ സാമര്‍ത്ഥ്യമുള്ളവര്‍.
ഈബില്‍ അവതരിപ്പിക്കുന്നപോല്‍ നടപ്പിലായാല്‍, വര്‍ഷം ഒരുമില്യണ്‍ ഇമ്മിഗ്രന്‍സ് എന്നതില്‍നിന്നും 600000 ആയികുറയുംകാലക്രെമേണഅത് 500000 ഉറപ്പിക്കുക .ഒരുബില്ലും അവതാരകര്‍ എഴുതുന്നതുപോലെ ഒരിക്കലും നടപ്പില്‍വരില്ല.

ഇത് സെനറ്റിന്റെ മുന്‍പില്‍വരുന്ന ബില്‍ .ഉടനെഹൗസും ഇതുപോലെ അഴിച്ചുപണിനിര്‌ദ്ദേശങ്ങള്‍ അവതരിപ്പിക്കും. രണ്ടുശാഖകളിലും ഈബില്ലുകള്‍തീവ്രമായ ചര്‍ച്ചകള്‍ക്കുംവാഗ്വാദങ്ങള്‍ക്കും ഇരയാകും. ചിലപ്പോള്‍ഈബില്‍യു .സ്. കോണ്‍ഗ്രസില്‍ മരിച്ചുവീണെന്നിരിക്കും. രണ്ടു ശാഖകളും പാസ്സാക്കി പ്രെസിഡന്‍റ്റിന്റെ മേശയില്‍എത്തുമ്പോള്‍ ഈബില്‍ ഏതുരീതിയില്‍ഇരിക്കും എന്നുകാത്തിരുന്നുകാണാം.
Join WhatsApp News
Tom abraham 2017-08-03 07:21:00

This bill will kill the American thrill dream. Does India let pravasi dream of retaining ancestoral property ? So, the US has its own plan for future. Let us indians fix India first before even commenting on Trump initiatives.

Anthappan 2017-08-03 10:48:25

Trump is in deep shit.   He could not veto the bipartisan bill sent him to impose sanctions on Russia for their activity in US to undermine the election.   His idea of firing Jeff Session (another crook)  and make Mueller fired by appointing an acting attorney general is also noted by the Senators of both party .  Read the news below

Reported by the only true NEWS network CNN

“Support is gathering behind a bipartisan push to protect special counsel Robert Mueller from potentially being fired by President Donald Trump.

Sen. Thom Tillis, a North Carolina Republican, and Sen. Chris Coons, a Delaware Democrat, plan to introduce a measure Thursday that would bar the President from directly firing any special counsel -- retroactive to Mueller's appointment in May.

"The President would maintain the power to remove the special counsel, but we would just want to make sure that it had merit and have that back-end judicial process," Tillis said Thursday morning on CNN's "Newsroom."

"And if there is a termination, we just want to make sure, through judicial review, that it was warranted," he added.

The measure would also effectively shut down another avenue for firing Mueller -- mandating that only an attorney general confirmed by the Senate would have the power to remove the special counsel. Trump has openly blasted Attorney General Jeff Sessions for recusing himself from the federal Russia probe, leading to speculation he may try and find a new attorney general who would fire Mueller.

Read More

Tillis voiced support for Sessions Thursday, saying the attorney general is "doing a great job." The Republican lawmaker also warned that if the bipartisan proposal passes through Congress and Trump decides to veto the legislation, "it means that we'd have work to do potentially override a veto."

 


പ്രവാചകൻ 2017-08-03 08:01:15

ട്രംപിനെകൊണ്ട് ഒന്നും നടക്കില്ല. തലക്ക് സ്ഥിരതയില്ലാത്ത ഒരു നേതാവിന് എന്ത് ചെയ്യാൻ കഴിയും. ഇന്ന് ഒന്ന് പറയും നാളെ മറ്റൊന്ന് പറയും. പിന്നെ നാക്കെടുത്താൽ കള്ളമേ പറയു. ജീവിതംമുഴുവൻ തട്ടിപ്പ് വെട്ടിപ്പ് തുടങ്ങിയവ  ഹെൽത്ത് ബില്ലിന് എന്ത് പറ്റി? ഒബാമ അമേരിക്കയിൽ ജനിച്ചതല്ല എന്ന് കള്ളം പറഞ്ഞു തുടങ്ങിയ യാത്ര മിക്കവാറും രാജിയിലോ ഇമ്പേച്മെന്റിലോ അവസാനിക്കും എന്ന് തോന്നുന്നു.  ഏഴ് വർഷവും 70 പ്രാവശ്യവും ശ്രമിച്ചിട്ടും ഹെൽത്ത് ബില്ല് ശരിയാക്കാൻ കഴിയാത്ത വർഗ്ഗത്തിന്റെ നേതാവാണ് അയാൾക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല.  ഇമിഗ്രേഷൻ ബില്ല് ജനശ്രദ്ധ തിരിച്ചുവിടാനുള്ള പുതിയ തന്ത്രമാണ്.  പക്ഷെ റഷ്യ അയാളേം കൊണ്ടേ പോകു. റിപ്പബ്ളിക്കൻസിന്റെ ഇടയിൽ തന്നെ 61% വീശ്വസിക്കുന്നത് ഇയാൾ കള്ളനാണെന്നാണ് .തന്നെപോലെയുള്ളവർ കെട്ടിവച്ച ഓരോ കോടാലിയാ അത് നിങ്ങളെ നിരപരാധികളായ ഞങ്ങളേം ഞങ്ങളുടെ അടുത്ത തലമുറകളേം ബാധിക്കും എന്നതിന് സംശയമില്ല. ഒറ്റക്ക് ഒരു പാർട്ടിക്കും ഭരിക്കാൻ കഴിയാത്ത ഒരു സ്‌തിവിശേഷം സംജാതമായാൽ മാത്രമേ ഈ രാജ്യം ശരിയാകുകയുള്ളു. ഹെൽത് ബില്ലിനെക്കുറിച്ച് ഇപ്പോൾ നടക്കുന്ന ഒരു ബൈപാർട്ടിസാൻ ശ്രമങ്ങൾപോലെ അത്തരം ശ്രമങ്ങൾ ഒരുപരിധിവരെ അമേരിക്കൻ ജനതയുടെ താത്പര്യങ്ങളെ കാത്തു സൂക്ഷിക്കും.  ട്രംപിന്റെ ഇടിഞ്ഞു കൊണ്ടിരിക്കുന്ന ജനസമ്മതി പല റിപ്പബ്ലിക്കൻ സെനറ്ററിൻമാരെയും ട്രമ്പിനെ വെല്ലുവിളിക്കാൻ ശക്തരാക്കി കൊണ്ടിരിക്കുകയാണ്.  അതിന്റെ മുന്നോടി ആയിരുന്നു മക്കയിന്റെ അനുരഞ്ജന പ്രസംഗവും ഒബാമകെയറിനെ പൊളിച്ചടുക്കാനുള്ള ബില്ലിനെ പരാജയപ്പെടുത്തികൊണ്ടുള്ള വോട്ടും. ഇതൊന്നും അറിയാതെ ട്രമ്പ് ട്രംപ് എന്ന് വിളിച്ചുകൂവുന്ന താങ്കൾ അടക്കമുള്ള മലയാളികൾ ഇവനെ ക്രൂശിക്ക എന്ന് അലറാൻ പോകുന്നസമയം വിദൂരമല്ല


Ram Mohan 2017-08-03 14:32:06
West Virginia Democratic Gov. Jim Justice plans to announce at a rally Thursday evening with President Trump that he is changing parties. 

Trump is really making this country great...
Every Election he wins.. now even Democrats are changing party and aligning with Trump.
സജി പോൾ മറുകയിൽ 2017-08-03 14:38:27
Trump is in a different level. Why no one thought of such great initiatives.

Skills-based system, Merit-based reform
No more race-based quotas

സൗദി രാജാവിന്റെ മുന്നിൽ കുമ്പിട്ടുനിൽക്കുന്നവർക്ക് എന്ത് വീക്ഷണം, മാറ്റങ്ങൾ വരുത്താൻ എന്ത് ധൈര്യം 
Jimmy Thomas 2017-08-03 14:52:50

OBAMACARE IS AMERICAN PEOPLES’ WORST NIGHTMARE!!! A 20,000 page, pork laden bill, which none of the democrats even read, before passing it and imposing it on the American people ... who were kept completely in the dark.

Unless President Trump repeal Obamacare, he will not win again in 2020 for sure….

George Mathew 2017-08-03 15:56:31

Stop listening to the polls, stop listening to the media (especially fake channel) and "Talk and Listen to the people."

Two most important factors in grading a presidency are the Economy and National Security, and in those categories, Trump has far surpassed his predecessor Keniyan OBU MANTHA

Trump is the MAN!!!

Observer 2017-08-03 16:49:52
ക്രിസ്ത്യാനികൾ കൂട്ടത്തോടെ ഇളകീട്ടുണ്ടല്ലോ . കണ്ടാൽ തോന്നും ഒരപ്പന്റെ മക്കളാണെന്ന്‌ . എന്തായിലും വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് വൈറ്റ് ഹൗസിൽ കേറ്റിവച്ചതാ. ഇനി അയാൾക്ക് വേണ്ടി മരണംവരെ യുദ്ധം ചെയ്തേ പറ്റു. എന്ത് ചെയ്യാം ഓരോ അവന്മാര് കേറി പിടിച്ചിരിക്കുന്ന പുലിവാലെ
Impeachment Watch 2017-08-03 20:05:56
On the only network which brings Truth is CNN  

Washington (CNN)Federal investigators exploring whether Donald Trump's campaign colluded with Russian spies have seized on Trump and his associates' financial ties to Russia as one of the most fertile avenues for moving their probe forward, according to people familiar with the investigation.

The web of financial ties could offer a more concrete path toward potential prosecution than the broader and murkier questions of collusion in the 2016 campaign, these sources said.
One year after the FBI opened an investigation, the probe is now managed by special counsel Robert Mueller. Sources described an investigation that has widened to focus on possible financial crimes, some unconnected to the 2016 elections, alongside the ongoing scrutiny of possible illegal coordination with Russian spy agencies and alleged attempts by President Donald Trump and others to obstruct the FBI investigation. Even investigative leads that have nothing to do with Russia but involve Trump associates are being referred to the special counsel to encourage subjects of the investigation to cooperate, according to two law enforcement  
കോമഡി സെൻട്രൽ 2017-08-04 03:53:01
അവസാനം ഒന്ന് രക്ഷപ്പെടണമെന്ന് വച്ചാൽ ട്രംപിന് പോകാൻ  പറ്റാത്ത സ്ഥലം മെക്സിക്കോയാണ് . അഥവാ ചാടി അപ്പറെ കടക്കാം  എന്ന് വച്ചാൽ   ബിഗ് ബ്യൂട്ടിഫുൾ വാൾ ഒരു തടസ്സമാണ് . 

നാറാണത്ത് 2017-08-03 20:21:02
ഇനി ട്രംപിന് മുഴു ഭ്രാന്തിനു സമയമായി.  മുള്ളർ അയാളുടെ പണ സഞ്ചിക്കകത്ത് റഷ്യൻ മണി ഉണ്ടോ എന്ന് തപ്പിതുടങ്ങി . 
The truth 2017-08-04 05:41:31

Only reliable news CNN

(CNN)Over the past few weeks, we have witnessed several elected Republicans publicly rebuke President Donald Trump or outright oppose him on matters ranging from Russia and health care to chaos in the West Wing.

While there was scattered GOP criticism of Trump in the first six months of his presidency, more and more Republicans appear to be reaching a breaking point with the head of their party -- aggravated over the lack of leadership coming from the White House and weary about having to answer day in and day out for the President's questionable actions and comments.
"We saw in the most substantive way the rebuke of the President with the Russian sanctions vote, which was unanimous in the Republican Party," said Tim Miller, a Republican operative and Trump critic, to me in an interview. "I wish there was even greater vocal opposition, but I am encouraged by the recent changing of the tides and believe that unless there is a drastic change in behavior out of the White House you will see more and more Republican elected officials speak out against the President."
Sudheer Pillai New York 2017-08-04 10:33:41

Mr. President: Thanks for making America great again! We can see the real progress, we agree with you 100%.

  1. Toyota & Mazda to build a new $1.6B plant here in the U.S.A. and create 4K new American jobs
  2. Foxconn will be spending up to 10 billion dollars on a top of the line plant in Wisconsin
  3. Consumer confidence is at a 16 year high

But unless you repeal OBAMACARE, nothing is going to help you win next time.

That Keniyan man just screwed this county. Do not allow that to continue. Do not listen to സാരി മല്ലൂസ്, who has no name or job, other than simply blame everyone who does something good.

Indian 2017-08-05 05:36:54
Pl read this in Indialife.us
http://ilatimes.com/article.php?id=85223
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക