Image

ഒമാനിലില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച്‌ ആറ്‌ മലയാളികള്‍ മരിച്ചു

Published on 04 March, 2012
ഒമാനിലില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച്‌ ആറ്‌ മലയാളികള്‍ മരിച്ചു
മസ്‌കറ്റ്‌: മസ്‌കറ്റിലെ ബഹലയില്‍ വാഹനാപകടത്തില്‍ ആറ്‌ മലയാളികള്‍ മരിച്ചു. ഇതില്‍ അഞ്ചുപേര്‍ തിരുവനന്തപുരം വെമ്പാല സ്വദേശികളും ഒരാള്‍ മാര്‍ത്താണ്‌ഡം സ്വദേശിയുമാണ്‌. വെമ്പാല സ്വദേശികളായ പ്രസാദ്‌ ബാലകൃഷ്‌ണപിള്ള, ജോണ്‍സണ്‍ അനില്‍, വിഷ്‌ണു ഭാര്‍ഗവന്‍, ഉണ്ണികൃഷ്‌ണപിള്ള, സന്ദാനന്ദന്‍ എന്നിവരും മാര്‍ത്താണ്‌ഡം സ്വദേശി ദാസ്‌ എന്നയാളുമാണ്‌ മരിച്ചത്‌. ട്രക്കുകള്‍ കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക