Image

മത്സ്യത്തൊഴിലാളികളുടെ വേദന തന്റേതുകൂടി: മാര്‍ ആലഞ്ചേരി

Published on 03 March, 2012
മത്സ്യത്തൊഴിലാളികളുടെ വേദന തന്റേതുകൂടി: മാര്‍ ആലഞ്ചേരി
കൊല്ലം തീരത്ത് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ ദു:ഖം തന്റേയും വേദനയാണെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി. സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ വന്ന വാര്‍ത്ത തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ തുടരാനാഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ദിനാളായി ഉയര്‍ത്തപ്പെട്ട ശേഷം റോമില്‍ നിന്ന് ശനിയാഴ്ച രാവിലെ തിരികെയെത്തിയ അദ്ദേഹത്തിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വരവേല്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക