Image

പിറവം ഉപതെരഞ്ഞെടുപ്പ്‌: മത്സര രംഗത്ത്‌ ഒമ്പത്‌ പേര്‍

Published on 03 March, 2012
പിറവം ഉപതെരഞ്ഞെടുപ്പ്‌: മത്സര രംഗത്ത്‌ ഒമ്പത്‌ പേര്‍
കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പില്‍ ഒമ്പത്‌ സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ അംഗീകരിച്ചു. ഇന്ന്‌ വൈകുന്നേരമാണ്‌ മത്സരത്തിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്ത്‌ വന്നത്‌. അനൂപ്‌ ജേക്കബ്ബിന്‌ ടോര്‍ച്ച്‌ ചിഹ്നമായി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുവദിച്ചു. അരിവാള്‍ ചുറ്റിക നക്ഷത്രമാണ്‌ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി എം.ജെ ജേക്കബിന്റെ ചിഹ്നം. അനൂപ്‌ ജേക്കബിന്റെ ഡമ്മിയായി പത്രിക സമര്‍പ്പിച്ചിരുന്ന ഡെയ്‌സി ജേക്കബ്‌ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക