Image

ചെന്നൈയില്‍ നഴ്‌സുമാര്‍ സമരത്തില്‍

Published on 03 March, 2012
ചെന്നൈയില്‍ നഴ്‌സുമാര്‍ സമരത്തില്‍
ചെന്നൈ: ചെന്നൈയിലെ വിവിധ ആസ്പത്രികളില്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി. ശമ്പളം വര്‍ധിപ്പിക്കുക, ജോലി ഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

അപ്പോളോ, മദ്രാസ് മെഡിക്കല്‍ മിഷന്‍, ഫോര്‍ട്ടീസ് മലര്‍ എന്നീ ആസ്പത്രികളിലെ നഴ്‌സുമാരാണ് സമരം ചെയ്യുന്നത്. ആറായിരത്തോളം നഴ്‌സുമാരാണ് അപ്പോളോ ആസ്പത്രിയില്‍ പണിമുടക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക