Image

കന്നുകാലി കശാപ്പ്‌ നിരോധനം: ഉത്തരവ്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു

Published on 11 July, 2017
കന്നുകാലി കശാപ്പ്‌ നിരോധനം: ഉത്തരവ്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു


ന്യൂഡല്‍ഹി:കന്നുകാലി കശാപ്പിനും വില്‍പ്പനക്കും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിന്‌ സുപ്രീം കോടതിയുടെ സ്‌റ്റേ. നിരോഖനത്തിനെതിരെ മധുര ഹൈക്കോടതി സ്വീകരിച്ച തീരുമാനം ശരിവച്ചാണ്‌ സുപ്രീം കോടതിയുടെ ഉത്തരവ്‌.

 മനുഷ്യന്റെ ജീവനോപാദിയാണ്‌ പ്രധാനമെന്നും ഇതില്‍ അനിശ്ചിതത്വം ഉണ്ടാകരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഉത്തരവ്‌ നാല്‌ ആഴ്‌ചയിലേക്ക്‌ മധുര ഹൈക്കോടതി സറ്റേ ചെയ്‌തിരുന്നു.

കന്നുകാലികളുടെ കശാപ്പിനായുള്ള വില്‍പന നിരോധിച്ച്‌ 2017 മേയ്‌ 23നാണ്‌ കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉത്തരവ്‌ പുറപ്പെടുവിച്ചത്‌

Join WhatsApp News
Tom abraham 2017-07-11 05:13:09
OM SHANTI. The beginning of the end of BJP s bad law govt. Let there be a beef fest .
GOD BLESS INDIA. 
sch cast 2017-07-11 08:21:09
BJP is a group of religious fanatics like the born again, jehova witness , evangalicals etc. The fanatic christians voted for trump and his troop  KKK is marching in USA. There are Malayalees in US who hate BJP & Modi because they are Hindu fanatics. But at the same time they support trump but close their eyes on treason, racial attacks, healthcare taken away. These malayalees are not different from the illiterate  toothless red necks with guns who support trump. Some of these malayalees became rich by sending their wives to 2 to 3 jobs, and cheating IRS, some has irs tracer on them. some has divorced or seperated  from their wives and  they collect child support & welfare. These gas station & motel lords think they are super heros. their fall is not far.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക