Image

പിറവത്ത് സിപിഎം അപരനെ ഇറക്കിയത് ആത്മവിശ്വാസമില്ലാത്തതിനാല്‍: ചെന്നിത്തല

Published on 02 March, 2012
പിറവത്ത് സിപിഎം അപരനെ ഇറക്കിയത് ആത്മവിശ്വാസമില്ലാത്തതിനാല്‍: ചെന്നിത്തല
കൊച്ചി: പിറവത്ത് സിപിഎം അപരനെ ഇറക്കിയത് ആത്മവിശ്വാസമില്ലാത്തതിനാലെന്ന് രമേശ് ചെന്നിത്തല. എറണാകുളം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. അത്ര വിലകുറഞ്ഞ രാഷ്ട്രീയക്കളിക്ക് മുതിരാത്തതിനാലാണ് എംജെ ജേക്കബിന് കോണ്‍ഗ്രസ് അപരനെ നല്‍കാഞ്ഞതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക