Image

ബാര്‍കോഴ: കെ.എം. മാണിക്കതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

Published on 28 June, 2017
ബാര്‍കോഴ: കെ.എം. മാണിക്കതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി


കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്ക്‌ എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. അഡ്വ. നോബിള്‍ മാത്യു സമര്‍പ്പിച്ച ഹര്‍ജിയാണ്‌ ഹൈക്കോടതി തള്ളിയത്‌. കേസില്‍ തുടരന്വേഷണം നടക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കെ.എം. മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസിന്‍റെ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നു. വൈകാതെ അന്തിമ റിപ്പോര്‍ട്ട്‌ നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ഹൈക്കോടതി വിധി
Join WhatsApp News
നാരദന്‍ 2017-06-28 03:05:54
എന്നാല്‍  F B I  യെ കൊണ്ട്  അന്നെഷിചാലോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക