Image

ട്രംപ്‌ ഇന്ത്യ സന്ദര്‍ശിക്കുന്നു

Published on 27 June, 2017
ട്രംപ്‌ ഇന്ത്യ സന്ദര്‍ശിക്കുന്നു

വാഷിങ്‌ടണ്‍ : ഇന്ത്യാ സന്ദര്‍ശനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ സ്വീകരിച്ചു.

ട്രംപുമൊത്ത്‌ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ്‌ അദ്ദേഹത്തെ കുടുംബസമേതം ഇന്ത്യയിലേക്ക്‌ ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന്‌ മോദി വ്യക്തമാക്കിയത്‌. ട്രംപിനും കുടുംബത്തിനും ആതിഥ്യമരുളാനുള്ള അവസരം ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ മോദി പറഞ്ഞു.

വിദേശകാര്യ സെക്രട്ടറി എസ്‌ ജയശങ്കറാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌. സന്ദര്‍ശന തീയതി അടക്കമുള്ളവ തീരുമാനിച്ചിട്ടില്ലെന്ന്‌ വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട്‌ പറഞ്ഞു.

ഡൊണാള്‍ഡ്‌ ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിനും ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണിച്ചിരുന്നു.

ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ സംരംഭകരുടെ സംഘത്തെ നയിക്കാനാണ്‌ മോദി ഇവാന്‍കയെ ക്ഷണിച്ചത്‌. മോദിയുടെ ക്ഷണനത്തിനു പിന്നാലെ മോദിക്ക്‌ നന്ദി പറഞ്ഞുകൊണ്ട്‌ ഇവാന്‍ക ട്വീറ്റ്‌ ചെയ്യുകയും ചെയ്‌തു.

Join WhatsApp News
Tom abraham 2017-06-27 04:55:53

All these invitations, travel, going to WH reception,

Are all mere repetitions of the past. Millions of the poor are waiting, starving, for the so-called dump leaders to address their pressing needs. Modi was on Trump s chest like a child on his daddy !!

Observer 2017-06-27 06:21:21

Caption for the awkward embrace

Donald:   What happened to you Modi ? Are you ok? something bothering. Don't cry everything will be ok .  Can you now move and leave me alone. The fake News is watching us.   


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക