Image

നയപ്രഖ്യാപന പ്രസംഗം വാചകമടി മാത്രമെന്ന് തോമസ് ഐസക്ക്

Published on 01 March, 2012
നയപ്രഖ്യാപന പ്രസംഗം വാചകമടി മാത്രമെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം വാചകമടി മാത്രമായിരുന്നു എന്നു മുന്‍ മന്ത്രി തോമസ് ഐസക്ക്. കാര്‍ഷിക പ്രതിസന്ധി, കര്‍ഷക ആത്മഹത്യ എന്നിവയെ കുറിച്ചു തെറ്റായ വിവരങ്ങള്‍ ആണു ഗവര്‍ണര്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക