Image

അസ്വാഭിക രോമ വളര്‍ച്ച

Published on 01 March, 2012
അസ്വാഭിക രോമ വളര്‍ച്ച
ടീനേജ്‌ പെണ്‍കുട്ടികളെ അലട്ടുന്ന പ്രശ്‌നമാണ്‌ അസാധാരണ രോമവളര്‍ച്ച. പ്രധാനമായും രോമവളര്‍ച്ചയുണ്ടാകുന്നത്‌ മേല്‍ചുണ്ടുകളിലും, കൈ കാല്‍കളിലും മുലക്കണ്ണുകളുമാണ്‌. ഇത്‌ മിക്കവരിലും കടുത്ത അപകര്‍ഷബോധമുണ്‌ടാക്കുന്നു. സ്‌ത്രീശരീരത്തില്‍ പുരുഷഹോര്‍മോണുകളുടെ അസ്വാഭാവിക പ്രവര്‍ത്തനമാണിതിനു കാരണം. സ്‌ത്രീകളില്‍ അഡ്രീനല്‍ ഗ്രന്ഥിയില്‍ നിന്നാണ്‌ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്‌റ്റിറോണ്‍ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. അണ്ഡാശയത്തിലും കുറഞ്ഞ അളവില്‍ പുരുഷഹോര്‍മോണുണ്ട്‌. പുരുഷ ഹോര്‍മോണിന്റെ അമിതപ്രവര്‍ത്തനം അമിത രോമവളര്‍ച്ച യ്‌ക്ക്‌ കാരണമാകുന്നു. അഡ്രിനലക്‌റ്റമി എന്ന ശസ്‌ത്രക്രിയകൊണ്ട്‌ ഇത്‌ പൂര്‍ണ്ണമായി ഒഴിവാക്കാനാകും.

ശരീരത്തിലെ കൊഴുപ്പുകളില്‍ നടക്കുന്ന ഉപാപചയപ്രവര്‍ത്തനവും രോമവളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉപാപചയ പ്രക്രിയയെ വിശദമായി പഠനവിധേയമാക്കുന്നതിലൂടെ രോമവളര്‍ച്ചയുടെ കാരണം കണെ്‌ടത്താം. മരുന്നുകൊണ്ട്‌്‌ പുരുഷഹോര്‍മോണ്‍ പ്രവര്‍ത്തനം തടയാനാകും. ചെയ്യേണ്‌ടി വരും.
അസ്വാഭിക രോമ വളര്‍ച്ചഅസ്വാഭിക രോമ വളര്‍ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക