Image

അഫ്‌ഗാനിസ്ഥാനില്‍ കാര്‍ബോംബ്‌ സ്‌ഫോടനം: 60 മരണം

Published on 25 June, 2011
അഫ്‌ഗാനിസ്ഥാനില്‍ കാര്‍ബോംബ്‌ സ്‌ഫോടനം: 60 മരണം
അസ്‌റ(അഫ്‌ഗാനിസ്ഥാന്‍): അപ്‌ഗാനിസ്ഥാനിലുണ്ടായ കാര്‍ ബോംബ്‌ സ്‌ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ലോഗര്‍ പ്രവിശ്യയിലെ ഒരു ആശുപത്രിയിലേക്ക്‌ ചാവേര്‍ കാര്‍ ഇടിച്ചിറക്കുകയായിരുന്നു. സംഭവത്തില്‍ 45 ഓളം പേര്‍ക്ക്‌ പരിക്കുണ്ട്‌.ആശുപത്രിയിലെ അന്തേവാസികളായ സ്‌ത്രീകളും കുട്ടികളുമടക്കമുളള സിവിലിയന്‍മാരാണ്‌ കൊല്ലപ്പെട്ടത്‌. താലിബാനാണ്‌ ആക്രമണത്തിനു പിന്നിലെന്ന്‌ അഫ്‌ഗാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ താലിബാന്‍ ഇത്‌ നിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക