Image

പോപ്‌ ഗായകന്‍ ഡേവി ജോണ്‍സ്‌ അന്തരിച്ചു

Published on 01 March, 2012
പോപ്‌ ഗായകന്‍ ഡേവി ജോണ്‍സ്‌ അന്തരിച്ചു
ഫ്‌ളോറിഡ: പ്രശസ്‌ത പോപ്‌ താരം ഡേവി ജോണ്‍സ്‌(66) അന്തരിച്ചു. ഫ്‌ളോറിഡയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ്‌ മരണകാരണം. അമേരിക്കന്‍ പോപ്‌ ഗായകസംഘമായ ദ മങ്കീസിലെ അംഗമായിരുന്നു. 1966 മുതല്‍ ബ്രിട്ടീഷ്‌, അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളില്‍ സംപ്രക്ഷേപണം ചെയ്‌ത `ദ മങ്കീസ്‌' എന്ന ആല്‍ബം പ്രേഷകശ്രദ്ധ നേടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക