Image

ഗോവധം ജാമ്യമില്ലാ കുറ്റമാക്കണമെന്ന് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി

Published on 10 June, 2017
ഗോവധം ജാമ്യമില്ലാ കുറ്റമാക്കണമെന്ന്   ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി
ഹൈദരാബാദ്: ഗോവധം ജാമ്യമില്ലാ കുറ്റമാക്കണമെന്ന്    ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. ശിവശങ്കര റാവു.
പശു മാതൃത്വത്തിന്റെ അടയാളമാണ്, രാജ്യത്തിന്റെ പാവനമായ സ്വത്താണ്. അതിനെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കേണ്ടതാണ് ജസ്റ്റിസ് ശിവശങ്കര റാവു പറഞ്ഞു. ഗോവധത്തിന് ജീവപര്യന്തം ശിക്ഷനല്‍കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്രശര്‍മ ആവശ്യപ്പെട്ടത് മുന്‍പ് വിവാദമായിരുന്നു.
ആരോഗ്യമുള്ള പശുക്കളെ കശാപ്പിന് അനുയോജ്യമെന്ന് സാക്ഷ്യപ്പെടുത്തുന്ന മൃഗഡോക്ടര്‍മാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
Join WhatsApp News
anti-fanatic 2017-06-10 13:13:20
On what basis, some Hindus call cow as goddess? Any rational view? Why goat is not a goddess?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക