Image

മകളെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമം: പ്രതിക്ക് ജീവപര്യന്തം

Published on 29 February, 2012
മകളെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമം: പ്രതിക്ക് ജീവപര്യന്തം
തലശ്ശേരി: വികലാംഗയായ ആറുവയസുള്ള മകളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ പയ്യാവൂര്‍ ശരണക്കുഴി ചക്കാലവീട്ടില്‍ റോസമ്മ എന്ന കൊച്ചുറാണി (38) യെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2010 മെയ് 24 ന് വൈകീട്ടായിരുന്നു സംഭവം. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എന്‍. തുളസീഭായ് ആണ് ശിക്ഷ വിധിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക