Image

ബലാത്സംഗം ചെയ്ത് കൊല: പ്രതിക്ക് ജീവപര്യന്തം തടവ്‌

Published on 29 February, 2012
ബലാത്സംഗം ചെയ്ത് കൊല: പ്രതിക്ക് ജീവപര്യന്തം തടവ്‌
തലശ്ശേരി: ഏഴോം കാവില്‍ചാലിലെ ചൊല്ലരികന്‍ റീത്തയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പത്തുലക്ഷം രൂപ പിഴയും വിധിച്ചു. റീത്തയുടെ അയല്‍വാസിയായ കെ.വി.അനീഷ് (28) നാണ് ശിക്ഷ ലഭിച്ചത്. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എന്‍. തുളസീഭായ് ആണ് വിധി പ്രസ്താവിച്ചത്. 2007 ഒക്ടോബര്‍ 18 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക