യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടിടിഇയെ റിമാന്‍ഡ് ചെയ്തു
Published on 28 February, 2012
തിരുവനന്തപുരം: രാജധാനി എക്സ്പ്രസില്‍ യാത്രയ്ക്കിടെ സ്ത്രീയോട് മോശമായി പെരുമാറിയ ടിടിഇയെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മാര്‍ച്ച് 13 വരെയാണ് റിമാന്‍ഡ് ചെയ്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല