Image

ഭൂമിദാനക്കേസ്: വിജിലന്‍സ് അന്വേഷണം സ്‌റ്റേ ചെയ്യില്ല

Published on 28 February, 2012
ഭൂമിദാനക്കേസ്: വിജിലന്‍സ് അന്വേഷണം സ്‌റ്റേ ചെയ്യില്ല
കൊച്ചി: ഭൂമിദാനക്കേസില്‍ വിജിലന്‍സ് അന്വേഷണം സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി   വിസമ്മതിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എട്ടാം പ്രതിയും വി.എസിന്റെ പേഴ്‌സനല്‍ അസിസ്റ്റന്റുമായി എ.സുരേഷാണ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക