Image

ജെനി സ്കറിയ മിസ് ടീന്‍ സൗത്ത് ഏഷ്യ 2012

പി.പി. ചെറിയാന്‍ Published on 28 February, 2012
ജെനി സ്കറിയ മിസ് ടീന്‍ സൗത്ത് ഏഷ്യ 2012
ഡാളസ്: ഫെബ്രുവരി 19-ന് ഡാളസില്‍ ഫണ്‍ ഏഷ്യ സംഘടിപ്പിച്ച മിസ് സൗത്ത് ഏഷ്യ ടെക്‌സസ് 2012 സൗന്ദര്യ മത്സരത്തില്‍ മലയാളിയായ ജെനി സ്കറിയ കിരീടം നേടി.

ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 27 മത്സരാര്‍ത്ഥികള്‍ അണിനിരന്ന സൗന്ദര്യറാണി മത്സരത്തില്‍ കേരളീയ വസ്ത്രം അണിഞ്ഞ ജെനി സ്കറിയയെ ആണ് ജഡ്ജിംഗ് പാനല്‍ തെരഞ്ഞെടുത്തത്. മാതാപിതാക്കളോടൊപ്പം ഡാളസിലാണ് ജെനി സ്കറിയ താമസിക്കുന്നത്.
ജെനി സ്കറിയ മിസ് ടീന്‍ സൗത്ത് ഏഷ്യ 2012
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക