Image

വാഷിംഗ്ടണില്‍ നോമ്പുകാല ധ്യാനം

തോമസ് പി. ആന്റണി Published on 28 February, 2012
വാഷിംഗ്ടണില്‍ നോമ്പുകാല ധ്യാനം
വാഷിംഗ്ടണ്‍: വാഷിംഗ്ടണില്‍ ഫാ. വര്‍ഗീസ് വെട്ടിയാനിക്കല്‍ നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 24-ന് ശനിയാഴ്ചയും, 25-ന് ഞായറാഴ്ചയും നടക്കുന്നതാണ്. "ജീസസ് ഫോര്‍ യൂത്ത്' ആണ് ഈ ധ്യാനം സ്‌പോണ്‍സര്‍ ചെയ്യുന്നത്.

വാഷിഗ്ടണിനടുത്തുള്ള ഫോറസ്റ്റ് വില്ലിലെ 3611 സ്റ്റുവര്‍ട്ട് റോഡില്‍ സ്ഥിതിചെയ്യുന്ന നൈറ്റ്‌സ് ഓഫ് കൊളംബസ് ഹാളാണ് ധ്യാന സ്ഥലം. രണ്ടു ദിവസവും രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരേയാണ് ധ്യാനം.

സെബാസ്റ്റ്യന്‍ ആന്‍ഡ്രൂസിന്റെ പ്രാര്‍ത്ഥനാ ഗാനങ്ങള്‍ ധ്യനത്തിന്റെ ആത്മീയതയ്ക്ക് മാറ്റുകൂട്ടും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് ഞരളക്കാട്ട് (410 529 6875), ജോണി ആലഞ്ചേരി (301 733 7942).
വാഷിംഗ്ടണില്‍ നോമ്പുകാല ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക