Image

പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണം: 18 മരണം

Published on 28 February, 2012
പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണം: 18 മരണം
ലാഹോര്‍: പാക്കിസ്ഥാനിലെ കോഹിസ്താനില്‍ തീവ്രവാദികള്‍ ബസ്സിനുനേരെ നടത്തിയ വെടിവെപ്പില്‍ 18 പേര്‍ മരിച്ചു. സംഭവത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഇന്ന് രാവിലെ റാവല്‍പിണ്ടിയില്‍നിന്ന് ഗില്‍ഗിത്തിലേക്കുപോയ ബസ്സിന് നേരെയാണ് ആക്രമണം ഉണ്ടായത്. റോഡിന് ഇരുവശത്തും നിന്ന് തീവ്രവാദികള്‍ ബസ്സിനുനേരെ വെടിയുതിര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക