Image

അരിസോണ, മിഷിഗണ്‍, സംസ്ഥാന പ്രൈമറികള്‍ ഇന്ന്‌ നടക്കും

Published on 28 February, 2012
അരിസോണ, മിഷിഗണ്‍, സംസ്ഥാന പ്രൈമറികള്‍ ഇന്ന്‌ നടക്കും
വാഷിങ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ റിപ്പബ്ലിക്കന്‍ സ്‌ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനുള്ള അരിസോണ, മിഷിഗണ്‍, സംസ്ഥാന പ്രൈമറികള്‍ ഇന്ന്‌ നടക്കും. പെനിസില്‍വേനിയ മുന്‍ ഗവര്‍ണര്‍ റിക്‌ സാന്റോറം, ാസച്യുസിറ്റ്‌സ്‌ മുന്‍ ഗവര്‍ണര്‍ റോംനി എന്നിവരാണ്‌ പ്രധാന എതിരാളികള്‍. മിഷിഗണില്‍ ജനിച്ചുവളര്‍ന്ന റോംനി സ്വന്തം സംസ്‌ഥാനത്തിന്റെ ഉറച്ച പിന്തുണ പ്രതീക്ഷിക്കുന്നു. അതേസമയം മിറ്റ്‌ റോംനിക്കു റിക്‌ സാന്റോറം കടുത്ത വെല്ലുവിളിയാണ്‌ ഉയര്‍ത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക