നഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കം (ചിത്രങ്ങള്‍)
Published on 05 May, 2017
ന്യൂയോര്‍ക്ക്: ഹെല്‍ത്ത് കെയര്‍ രംഗത്ത് ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവന നിസ്തുലമാണെന്നു ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ഡെവിഡ് കാര്‍ലൂച്ചി. ആരോഗ്യരംഗത്തിന്റെ നട്ടെല്ല് തന്നെ നഴ്‌സുമാരാണ്. ഇതിലും മഹത്തരമായ ഒരു ജോലി ഉണ്ടെന്നു താന്‍ കരുതുന്നില്ല- പുതുതായി രൂപംകൊണ്ട നാഷണല്‍ ഇന്ത്യന്‍ നഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ (നിന്‍പ) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല