Image

ദുബായില്‍ വന്‍ തീപിടുത്തം; ഡോഡൗണ്‍ കത്തിനശിച്ചു

Published on 27 February, 2012
ദുബായില്‍ വന്‍ തീപിടുത്തം; ഡോഡൗണ്‍ കത്തിനശിച്ചു
ദുബായ്‌: ദുബായിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഡോഡൗണ്‍ കത്തിനശിച്ചു. ആളപായമില്ല. ദുബായിലെ അല്‍ ഖാസിലെ നാഷണല്‍ പെയിന്റിന്റെ ഗോഡൗണിലാണ്‌ തീപിടിത്തമുണ്‌ടായത്‌. തീപിടിത്തത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു. രണ്‌ടു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ്‌ തീ അണയ്‌ക്കാനായത്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിന്‌ കാരണമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക