Image

മസ്‌കറ്റില്‍ കൊട്ടാരക്കര സ്വദേശി ഹൃദായാഘാതം മൂലം നിര്യാതനായി

Published on 25 February, 2012
മസ്‌കറ്റില്‍ കൊട്ടാരക്കര സ്വദേശി ഹൃദായാഘാതം മൂലം നിര്യാതനായി
മസ്‌കറ്റ്: കൊട്ടാരക്കര പുലമണ്‍ ചന്തവിള തെക്കേതില്‍ ടി.എം. ജേക്കബ് (56) മസ്‌കറ്റില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി 24ന് (വെള്ളി) 3.30ന് കോട്ടപ്പുറം സെന്റ് ഇഗ്‌നേഷ്യസ് പള്ളിയില്‍. ഭാര്യ: ബിജി. മക്കള്‍: സാം, റോക്കി, ഷാലു. പരേതന്‍ 30 വര്‍ഷമായി ഒമാനില്‍ ബിസിനസ്് നടത്തിവരികയായിരുന്നു. 

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക