ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ വന്‍വിജയം
AMERICA
24-Jun-2011
ജോബി ജോര്‍ജ്
AMERICA
24-Jun-2011
ജോബി ജോര്‍ജ്

ഫിലാഡല്‍ഫിയ: മലങ്കര ആര്‍ച്ച് ഡയോസിസിന്റെ ഇരുപത്തിയാറാമത് ഫാമിലി
കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ
പള്ളിയില്‍ നടന്നു.
ഭദ്രാസന ആര്‍ച്ച് ബിഷപ്പ് അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത ആദ്യ രജിസ്‌ട്രേഷന്‍ വികാരി റവ. ജോസ് ദാനിയേലില്‍ നിന്ന് സ്വീകരിച്ചു. റവ.ഫാ. പോള്‍ പറമ്പത്ത്, മലങ്കര ആര്‍ച്ച് ഡയോസിസ് ഔദ്യോഗിക വക്താവ് ജോബി ജോര്‍ജ്, വൈസ് പ്രസിഡന്റ് കുര്യന്‍ രാജന്‍, സെക്രട്ടറി സാബു ജേക്കബ്, ട്രഷറര്‍ ജോസഫ് കുര്യാക്കോസ് തുടങ്ങി നിരവധി പേര്‍ രജിസ്റ്റര്‍ ചെയ്‌തു.

.jpg)
ജൂലൈ 21 മുതല്‍ 24 വരെ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ റിസോര്‍ട്ടില്‍
നടക്കുന്ന കോണ്‍ഫറന്‍സില്‍ മലങ്കരയില്‍ നിന്നുള്ള മെത്രാപ്പോലീത്തമാര്‍ ഉള്‍പ്പടെ
നിരവധി വിശിഷ്‌ട വ്യക്തികള്‍ പങ്കെടുക്കും. വചനപ്രഘോഷങ്ങള്‍, പഠനശിബിരം, കലാ-കായിക
മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ തയാറായിവരുന്നു.
ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ ചുമതലയില്‍ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താത്‌പര്യമുള്ളവര്‍ സെക്രട്ടറി വെരി റവ. ഏബ്രഹാം കടവില്‍ (410 465 5070), സാജു പൗലോസ് (914 409 7155).

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments