Image

പൊട്ടാതെ കിടന്ന ഗുണ്ട് പൊട്ടി വിദ്യാര്‍ഥിയുടെ കൈപ്പത്തി അറ്റു

Published on 25 February, 2012
പൊട്ടാതെ കിടന്ന ഗുണ്ട് പൊട്ടി വിദ്യാര്‍ഥിയുടെ കൈപ്പത്തി അറ്റു
വടക്കാഞ്ചേരി: മച്ചാട് മാമാങ്കത്തിനിടെ പൊട്ടാതെ കിടന്ന ഗുണ്ട് പൊട്ടി വിദ്യാര്‍ഥിയുടെ കൈപ്പത്തി അറ്റു. തെക്കുംകര ലക്ഷംവീട് കോളനിയില്‍ മനോഹരന്റെ മകന്‍ വിഷ്ണുവിനാണ് പരിക്കേറ്റത്. ബുധനാഴ്ചയിരുന്നു മച്ചാട് മാമാങ്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക