ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തെ പ്രവാസി കേരളാ കോണ്‍ഗ്രസ് സ്വാഗതം ചെയ്‌തു
AMERICA
24-Jun-2011
ഷാജി രാമപുരം
AMERICA
24-Jun-2011
ഷാജി രാമപുരം

ഡാളസ്: കേരളാ ഗവര്‍ണ്ണര്‍ ആര്‍.എസ്. ഗവായിയുടെ `അഴിമതി രഹിതവും സുതാര്യവുമായ'
ഭരണത്തിന് മുന്‍കൈ കൊടുത്തുകൊണ്ടുള്ള നയപ്രഖ്യാപനം പ്രവാസി കേരളാ കോണ്‍ഗ്രസ്
ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് പി.സി
മാത്യു അറിയിച്ചു.
വികസനത്തിനും വിദേശ നിക്ഷേപത്തിനും ഊന്നല്‍കൊടുത്തുകൊണ്ടുള്ള നയം കേരള ജനതയ്‌ക്ക് മാത്രമല്ല വിദേശ മലയാളികള്‍ക്കും പ്രയോജനപ്പെടുമെന്നും നിക്ഷേപസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും പ്രവാസി നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് യുവ നേതാവും എം.പിയുമായ ജോസ് കെ. മാണിക്ക് ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്ന സ്വീകരണ യോഗത്തിനുവേണ്ടി നടത്തിയ ടെലിഫോണിക് കോണ്‍ഫറന്‍സ് ആലോചനാ യോഗത്തിലാണ് നേതാക്കള്‍ പുതിയ മന്ത്രിസഭയുടെ നയപ്രഖ്യാപനത്തെ സ്വാഗതം ചെയ്‌തത്.

.jpg)
യോഗത്തില്‍ ഡാളസ്
ചാപ്‌റ്റര്‍ വൈസ് പ്രസിഡന്റ് ബേബിച്ചന്‍ ചാമക്കാല അധ്യക്ഷതവഹിച്ചു. വര്‍ഗീസ്
കുറ്റിപ്പുറം, ബാബു പടവത്തില്‍, തോമസ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. ജോസ് കെ.
മാണിക്ക് നല്‍കുന്ന സ്വീകരണ യോഗത്തില്‍ പ്രവാസി കോണ്‍ഗ്രസുകാര്‍ അമേരിക്കയുടെ
വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments