Image

ഗോകുലം ആശുപത്രിയിലെ സമരം: ലേബര്‍ ഓഫീസര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

Published on 25 February, 2012
ഗോകുലം ആശുപത്രിയിലെ സമരം: ലേബര്‍ ഓഫീസര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു
തിരുവനന്തപുരം: വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയില്‍ സമരം നടത്തുന്ന നഴ്‌സുമാരുമായി ലേബര്‍ ഓഫീസര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നാളെ മുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും അത്യാഹിത വിഭാഗത്തിലെ നഴ്‌സുമാരും സമരത്തില്‍ പങ്കെടുക്കുമെന്നും നഴ്‌സുമാരുടെ സംഘടന അറിയിച്ചു. ശമ്പള വര്‍ധന ആവശ്യപ്പെട്ട് ഇന്ന് രാവിലെ മുതലാണ് നഴ്‌സുമാര്‍ അനിശ്ചികാല സമരം ആരംഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക