Image

തൃശൂര്‍ ജില്ലയിലെ പി.എസ്.സി. പരീക്ഷകള്‍ മാറ്റിവച്ചു

Published on 25 February, 2012
തൃശൂര്‍ ജില്ലയിലെ പി.എസ്.സി. പരീക്ഷകള്‍ മാറ്റിവച്ചു
തൃശൂര്‍ : ബി.ജെ.പി. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാരണം തൃശൂര്‍ ജില്ലയില്‍ ഇന്നു നടക്കേണ്ടിയിരുന്ന രണ്ട് പി.എസ്.സി. പരീക്ഷകള്‍ മാറ്റിവച്ചു. എറണാകുളം ജില്ലയിലെ അപേക്ഷകര്‍ക്കുവേണ്ടി നടക്കേണ്ടിയിരുന്ന ലാസ്റ്റ് ഗ്രേഡ് പരീക്ഷയും കമ്പനി, ബോര്‍ഡ് എന്നിവിടങ്ങളിലേയ്ക്കുള്ള സെക്കന്‍ഡ് ഗ്രേഡ് അസിസ്റ്റ് പരീക്ഷയുമാണ് മാറ്റിവച്ചത്. ഇന്നുച്ചയ്ക്ക് രണ്ടു മണിക്ക് ജില്ലയിലെ അമ്പത് കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കേണ്ടിയിരുന്നത്. മാറ്റിവച്ച പരീക്ഷകളുടെ തിയതി പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി. അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക