റോക്ക് ലാന്‍ഡ് സെന്റ് മേരീസില്‍ ഫാ. ജോസ് മുളങ്ങാട്ടില്‍ നയിക്കുന്ന ധ്യാനം 7,8,9 തീയതികളില്‍
Chintha-Matham
27-Mar-2017
Chintha-Matham
27-Mar-2017

ന്യു യോര്‍ക്ക്: പ്രശസ്ത വാഗ്മിയും ധ്യാന ഗുരുവുമായ ഫാ. ജോസ് മുളങ്ങാട്ടില്‍ എം.സി.ബി.എസ്. നയിക്കുന്നനോമ്പുകാല നവീകരണ ധ്യാനം ഏപ്രില്‍
7, 8, 9 തീയതികളില്‍ റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍
ചര്‍ച്ചില്‍ നടത്തും. (സെന്റ് ബോണിഫസ് ചര്‍ച്ച്, 5 വില്ലോ ട്രീ റോഡ്,
വെസ്ലി ഹിത്സ്, ന്യു യോര്‍ക്ക്-10952)
വി. കുര്‍ബാനയൂം വചന പ്രഘോഷണവും: ഏപ്രില്‍ 7 വെള്ളി വൈകിട്ട് 5:30 മുതല്‍ 9 വരെ.
ഏപ്രില്‍ 9 ഞായര്‍ രാവിലെ 11 മുതല്‍ 5 വരെ.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് (845) 354-7307
റോയ് ജോസഫ് (914) 419-2017; ഷാജി ജോസഫ് (917) 660-0381
വി. കുര്‍ബാനയൂം വചന പ്രഘോഷണവും: ഏപ്രില്‍ 7 വെള്ളി വൈകിട്ട് 5:30 മുതല്‍ 9 വരെ.

ഏപ്രില്‍ 8 ശനി, രാവിലെ 9 മുതല്‍ 4 വരെ
ഏപ്രില്‍ 9 ഞായര്‍ രാവിലെ 11 മുതല്‍ 5 വരെ.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് (845) 354-7307
റോയ് ജോസഫ് (914) 419-2017; ഷാജി ജോസഫ് (917) 660-0381

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments