Image

ഇറ്റാലിയന്‍ കപ്പലിനെ തീരം വിടാന്‍ അനുവദിക്കരുത്: ഹൈക്കോടതി

Published on 24 February, 2012
ഇറ്റാലിയന്‍ കപ്പലിനെ തീരം വിടാന്‍ അനുവദിക്കരുത്: ഹൈക്കോടതി
കൊച്ചി: ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സിയെ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിവരെ   കൊച്ചി തുറമുഖം വിടാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി ജലസ്റ്റിന്റെ ഭാര്യ ഡോറയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇങ്ങനെ ഉത്തരവിട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക