Image

പാര്‍ട്ടിയിലെ പ്രശ്‌നങ്ങളേക്കാള്‍ വലുത് പിറവം വിജയം: പിള്ള

Published on 24 February, 2012
പാര്‍ട്ടിയിലെ പ്രശ്‌നങ്ങളേക്കാള്‍ വലുത് പിറവം വിജയം: പിള്ള
പിറവം: പാര്‍ട്ടിയിലെ പ്രശ്‌നങ്ങളേക്കാള്‍ വലുത് പിറവത്തെ യുഡിഎഫ് വിജയമാണെന്ന് ആര്‍. ബാലകൃഷ്ണ പിള്ള. എന്‍എസ്എസിന്റെ നിലപാടിനെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എതിര്‍ക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. അനൂപിന്റെ മന്ത്രി സ്ഥാന സംബന്ധിച്ചു യുഡിഎഫ് നേരത്തേ നിലപാടെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക