പീഢകര്‍ക്കു വന്ധ്യംകരണം അനിവാര്യം(മോന്‍സി കൊടുമണ്‍)
EMALAYALEE SPECIAL
22-Mar-2017
മോന്‍സി കൊടുമണ്‍
EMALAYALEE SPECIAL
22-Mar-2017
മോന്‍സി കൊടുമണ്‍

2002-ല്‍ കേരളത്തില്‍ പോക്‌സാ നിയമം കൊണ്ടുവന്നെങ്കില്‍ പോലും പീഡനത്തിന്റെ കാര്യത്തില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല. കേരളത്തില്‍ ഇതില്‍ ഇന്നു മൂന്നു കോടതില്‍ മാത്രമേയുള്ളൂവെന്നു തോന്നുന്നു. വീട്ടിലെ രക്ഷാകര്‍ത്താക്കളും മുത്തച്ഛനും പീഡകരായി മാറുന്ന സങ്കീര്‍ണ്ണവും ജീര്‍ണ്ണവുമായ കിരാതസംഭവങ്ങള്‍ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുന്നു. നിരന്തരം പീഡനത്തിരയാകുന്ന ബാലികാബാലന്മാരുടെ പ്രശ്‌നങ്ങള്‍ കേരളത്തിനു തലവേദനയായിക്കൊണ്ടിരിക്കുന്നു. ഇരകളുടെ വൈവാഹികകാര്യങ്ങള്‍ ഭാവിയില്‍ തകരാറിലാകും എന്ന് ഭയപ്പെടുത്തി ഇരകകളുടെ നാവുകള്‍ വേട്ടക്കാര്‍ വെട്ടിക്കളയുന്നു. ഇതിനു വിളക്കുപിടിക്കുന്ന ഒരു പറ്റം ക്രിമിനല്‍ പോലീസുകാര്‍. കേരളത്തില്‍ ഏതാണ്ട് 20% പോലീസുകാര്‍ ക്രിമിനലുകളാണ്. ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ കാലത്തുള്ള കണക്കെടുപ്പാണിത്. ഇപ്പോള്‍ സംഖ്യ വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു. ഇവര്‍ തെളിവിന് വിഘാതം സൃഷ്ടിക്കുമ്പോഴാണ് ഇത്തരത്തിലുള്ള കേസുകള്‍ ഇഴഞ്ഞു പോകുന്നതിന്റെ പ്രധാനകാരണം.
വാളയാര്‍ സംഭവത്തില്‍ ഒരു പാവപ്പെട്ട പെണ്‍ക്കുട്ടിക്കു വന്ന ദുരന്ത കഥ എല്ലാവരേയും ഈറനണിയിക്കുന്നതാണ്. സുരക്ഷിതരായ പാര്‍പ്പിടമില്ലാത്ത പാവപ്പെട്ട പെണ്‍കുട്ടികളുടെ വീടുകളില്‍ അര്‍ദ്ധരാത്രി അതിക്രമിച്ചു കയറി മാതാപിതാക്കളുടെ മുന്‍പില്‍ വെച്ച് പീഡിപ്പിക്കപ്പെടുന്ന കഥകള്‍ അനുദിനം പുറത്തുവന്നുകോണ്ടേയിരിക്കുന്നു.
വാളയാര്‍ സംഭവത്തില്‍ ഒരു പാവപ്പെട്ട പെണ്‍ക്കുട്ടിക്കു വന്ന ദുരന്ത കഥ എല്ലാവരേയും ഈറനണിയിക്കുന്നതാണ്. സുരക്ഷിതരായ പാര്‍പ്പിടമില്ലാത്ത പാവപ്പെട്ട പെണ്‍കുട്ടികളുടെ വീടുകളില്‍ അര്‍ദ്ധരാത്രി അതിക്രമിച്ചു കയറി മാതാപിതാക്കളുടെ മുന്‍പില്‍ വെച്ച് പീഡിപ്പിക്കപ്പെടുന്ന കഥകള്‍ അനുദിനം പുറത്തുവന്നുകോണ്ടേയിരിക്കുന്നു.

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
കത്തിക്ക് മൂർച്ച കൂട്ട്
ഇരുട്ടെങ്ങും പരന്നല്ലോ
പീഡനക്കാർ ഇറങ്ങാറായി
ഇനിമേലിൽ പീഡിപ്പിക്കാൻ
പോകരുത് ഒരിടത്തും
അന്ത്യം ഇന്ന് തന്നെയാണ്
വന്ധീകരിക്കാൻ സമയമായി
ഇടത്തോട്ടും വലത്തോട്ടും
ചുഴറ്റി നീ കത്തി വീശി
ആഞ്ഞൊന്നു വെട്ടിടേണം
ഇനിമേലിൽ പീഡിപ്പിക്കാൻ
ഒരിടത്തും പോകരുത്
അന്ത്യം ഇന്ന് തന്നെയാണ്
വന്ധീകരിക്കാൻ സമയമായി
അതിവേഗം കത്തി വീശി
ആഞ്ഞൊന്നു വെട്ടീടു നീ
അയ്യോ! എന്ന് കരയുമ്പോൾ
മലയാളി ഞെട്ടീടേണം
ഇനിമേലിൽ ഇവന്റുള്ളിൽ
കള്ള കാമം പൊടിക്കുമ്പോൾ
ഓർക്കണം നിന്റെ വെട്ട്.
വെട്ടി വെട്ടി മുന്നേറു
സ്ത്രീകളൊന്നുറങ്ങട്ടെ
പീഡിപ്പിക്കൽ എന്ന രോഗം മനോരോഗംതന്നെ തീർച്ച.
അതിനു ആക്കം കൂട്ടാൻ കൂടെ കുറെ കള്ളുംകൂടി
കള്ള് കുറെ അകത്താക്കി കൂത്താടി കഴിയുമ്പോൾ
പെണ്ണുവേണം ഫണ്ണിനായി ഓട്ടമായി നാടുമുഴുവൻ
പാട്ടിലാക്കും പാവംങ്ങളാംകൊച്ചു പെൺകുട്ടികളെയിവർ
പങ്കപ്പാടുവരുത്തും പിന്നെയിവർ ഓർത്തുനോക്കൂ സൂര്യനെല്ലി
പെൺകൂട്ടിയുടെ കഥ;നീതി കിട്ടാതലയുന്നു ഇന്നുമവൾ
നാട്ടുകാരുടെ നിന്ദപേറി കുറ്റവാളി കറങ്ങുന്നു
മാന്യനായി ദില്ലിയിലും ഇങ്ങിവിടെ അമേരിക്കേലും
ഇത്തരം നാറികളെ പൂത്താലമേന്തി നിങ്ങൾ
സ്വീകരിക്കാറില്ലേ ചൊല്ലു നെഞ്ചുയർത്തി പറഞ്ഞീടു
ഇവന്റെ ഒക്കെ ലിംഗം തന്നെ ചെത്തി ദൂരെ കളഞ്ഞാലും
മുറികൂടി അതുവീണ്ടും പത്തിവിടർത്തി ആടും ചീറ്റും
കുറ്റവാളി പീഡനത്തിൽ രക്ഷപ്പെട്ടു കറങ്ങുമ്പോൾ,
പീഡിതരെ കുറ്റം ചാർത്താൻ മലയാളി മടിയ്ക്കില്ല
സ്ത്രീകളെ ബഹുമാനിക്കാൻ മലയാളിക്കറിയില്ല
ആകെയുള്ളതോ വെറും പൊങ്ങച്ച കഥ മാത്രം
ഇന്ന് സ്ത്രീകൾ ചെയ്യും ജോലി ചെയ്യുവാൻ കഴിയുമോ
പുരുഷ കേസരികളായ് കറങ്ങും നേതാക്കളെ ?
എന്താണവർ വെറും സ്ഥൂലമായ വസ്തുക്കളോ
അതോ വേട്ടായാടി രസിക്കുവാൻ പക്ഷിമൃഗാദികളോ?
ആദ്യം തന്നെ നന്നാകണം നേതാക്കൾ കുറുക്കന്മാർ
കുറ്റവാളികളെ മുഴുവനും അടയ്ക്കണം അഴിക്കുള്ളിൽ
വിളവ് തിന്നും വേലികളെ പൊളിച്ചു നാം മാറ്റിടേണം
എമ്പ്രാന്മാനിത്തിരി കട്ടുതിന്നാൽ അമ്പലവാസി മുഴുവൻ കക്കും
സ്ത്രീകകളെ ബഹുമാനിക്കാൻ ആദ്യമേ പേടിക്കണം
അഹ്‌റ് വീട്ടിൽ തന്നെ നമ്മൾ തുടങ്ങണം വൈകീടാതെ
അമ്മയെ വന്ദിക്കണം പ്രാഭാതത്തിൽ ആദ്യമായി
മുത്തശ്ശി മുത്തശ്ശന്മാർ സഹോദര ഭാര്യ പെൺകുട്ടികൾ
പിന്നെ സോദരിസോദരൻന്മാർ, എല്ലാവരെയും
ഇതുകൊണ്ടു കാര്യങ്ങൾ ശരിയായില്ലേ കുടമണ്ണേ
വന്ധീകരണം ചെയ്യിതിടുവാൻ കത്തി നീ കാച്ചിക്കൊള്ളൂ!