Image

ജോസഫ്‌ മാത്യു (ഔസേപ്പച്ചന്‍) ആലുംപറമ്പില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 24 June, 2011
ജോസഫ്‌ മാത്യു (ഔസേപ്പച്ചന്‍) ആലുംപറമ്പില്‍ നിര്യാതനായി
ആലപ്പുഴ, മുട്ടാര്‍, കൈപ്പടാശ്ശേരില്‍- ആലുംപറമ്പില്‍, ജോസഫ്‌ മാത്യു (ഔസേപ്പച്ചന്‍ -84) നിര്യാതനായി. സംസ്‌കാരം പിന്നീട്‌.

ഭാര്യ: റോസമ്മ (കുഞ്ഞമ്മ) പായിപ്പാട്‌, നാലുകോടി, പുതുക്കുളം കുടുംബാംഗം.

മക്കള്‍: മാത്തുക്കുട്ടി ആലുംപറമ്പില്‍ (ഷിക്കാഗോ), ആന്റണി ആലുംപറമ്പില്‍ (ഷിക്കാഗോ), സെബാസ്റ്റ്യന്‍ ആലുംപറമ്പില്‍ (സിബി) ഷിക്കാഗോ, തോമസ്‌കുട്ടി ആലുംപറമ്പില്‍ (ലാലിച്ചന്‍) ഷിക്കാഗോ, മേര്‍ളി ഇല്ലിക്കല്‍ (കാണക്കാരി), ഷേര്‍ളി പുളിക്കല്‍ (ഷിക്കാഗോ), ബീനാ ഉറുമ്പിക്കല്‍ (ഷിക്കാഗോ).

മരുമക്കള്‍: ലിസമ്മ (ഷിക്കാഗോ), സാലിക്കുട്ടി (ഷിക്കാഗോ), ലൈബി (ഷിക്കാഗോ), ജോളി (ഷിക്കാഗോ), മോന്‍സണ്‍ ചില്ലിക്കല്‍ (കാണക്കാരി), സിബി പുളിക്കല്‍ (ഷിക്കാഗോ), ബിനു ഉറുമ്പിക്കല്‍ (ഷിക്കാഗോ).

സഹോദരങ്ങള്‍: പരേതനായ ഇത്താക്ക്‌ മാത്യു കൈപ്പടാശ്ശേരി, പരേതനായ വര്‍ഗീസ്‌ മാത്യു ആലുംപറമ്പില്‍, പരേതയായ ഈത്തമ്മ പനക്കപ്പറമ്പില്‍, പച്ച, എടത്വ, പരേതയായ തെയ്യാമ്മ എണ്ണക്കാട്ടുപറമ്പില്‍, കൈനകരി, കുഞ്ഞമ്മ മണ്ണാംതുരുത്തില്‍, പച്ച, എടത്വ.

വക്കച്ചന്‍ പുതുക്കുളം, ഫാ. മാത്യു പുതുക്കുളം എസ്‌.ജെ (അഡ്വ. സുപ്രീംകോര്‍ട്ട്‌), ജോയിച്ചന്‍ പുതുക്കുളം (ഫ്രീലാന്‍സ്‌ റിപ്പോര്‍ട്ടര്‍) എന്നിവര്‍ പരേതന്റെ ഭാര്യാ സഹോദരന്മാരാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോയിച്ചന്‍ പുതുക്കുളം (യു.എസ്‌.എ) 847 345 0233, സിബി ആലുംപറമ്പില്‍ (ഇന്ത്യ) 9747951093 Home (India) 481-2471588.
ജോസഫ്‌ മാത്യു (ഔസേപ്പച്ചന്‍) ആലുംപറമ്പില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക