Image

ആര്യാടന്റെ പ്രസ്താവന ചട്ടലംഘനമാണെന്ന് വി.എസ്‌

Published on 24 February, 2012
ആര്യാടന്റെ പ്രസ്താവന ചട്ടലംഘനമാണെന്ന് വി.എസ്‌
തിരുവനന്തപുരം: പിറവം ഉപതിരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബ് ജയിച്ചാല്‍ അച്ഛന്‍ ടി.എം. ജേക്കബ് കൈകാര്യം ചെയ്ത വകുപ്പ് തന്നെ നല്‍കുമെന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ആര്യാടന്‍ നടത്തിയത് ചട്ടലംഘനമാണോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കേണ്ടതാണ്. അവര്‍ അന്വേഷിച്ച് ഉചിതമായ നടപടി കൈക്കൊള്ളുമെന്നു തന്നെയാണ് പ്രതീക്ഷ-വി.എസ്. പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക