Image

പിറവത്തു ബി.ജെ.പി സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Published on 23 February, 2012
പിറവത്തു ബി.ജെ.പി സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
പിറവത്തു ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ.കെ.ആര്‍ രാജഗോപാല്‍  നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.  പാമ്പാക്കുടയിലെ അസിസ്റ്റന്റ റിട്ടേണിംങ് ഓഫിസര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക