Image

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ സ്വീകരണം ജൂണ്‍ 21 ന്

Published on 22 February, 2012
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ സ്വീകരണം ജൂണ്‍ 21 ന്
ഫ്രാങ്ക്ഫര്‍ട്ട്: സീറോമലബാര്‍ സഭയുടെ പുതിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ സ്വീകരണം നല്‍കുന്നു. ജൂണ്‍ 21 ന് (വ്യാഴം) വൈകുന്നേരം അഞ്ചിന് ഫ്രാങ്ക്ഫര്‍ട്ട് റ്യോഡല്‍ഹൈം വിശുദ്ധ അന്തോണീസിന്റെ ദേവാലയത്തിലാണ് സ്വീകരണവും ആഘോഷമായ ദിവ്യബലിയും നടത്തും. തുടര്‍ന്ന് ദേവാലയ ഹാളില്‍ അനുമോദന സമ്മേളനവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. ദേവദാസ് പോള്‍ സിഎംഎഫ് 069610091, 015774381889.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക