Image

മസ്‌കറ്റിലേയ്ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സാക്ഷ്യപ്പെടുത്തും

Published on 22 February, 2012
മസ്‌കറ്റിലേയ്ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സാക്ഷ്യപ്പെടുത്തും
മസ്‌ക്റ്റ്: ഇന്ത്യയും ഒമാനും അപ്പോസ്റ്റിലില്‍ കണ്‍വന്‍ഷനില്‍ (1961) അംഗങ്ങള്‍ ആയതിനാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് തുടങ്ങി എല്ലാ രേഖകളും ഇനി മുതല്‍ അറ്റസ്റ്റ് ചെയ്യണമെന്ന നിയമം നിലവില്‍വന്നു. നിലവില്‍ അറ്റസ്റ്റ് ചെയ്ത രേഖകള്‍ കൈവശമുള്ളവര്‍ വീണ്ടും അറ്റസ്റ്റ് ചെയ്യേണ്ടതില്ല. എന്നാല്‍ പുതിയതായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമായും അപ്പോസ്റ്റില്‍ അറ്റസ്റ്റേഷന്‍ വേണം. 

ഡല്‍ഹിയിലെ ഓഫീസില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ രേഖകള്‍ സ്വീകരിക്കും. അതാതു ദിവസങ്ങളില്‍ നാലു മുതല്‍ 5.30 വരെ അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ മടക്കി കൊടുക്കും. ഓഫീസുകളുടെ വിലാസങ്ങള്‍ ചുവടെ:

Delhi: Ministry of External Affairs, (Consular, Passport & Visa Division), Attestation Cell, Patiala House Annexe,Tilak Marg, New Delhi110011.
Telefax: 01123387931.
Email: sooi@mea.gov.in, usexoi@mea.gov.in

Chennai: Ministry of External Affairs Branch Secretariat, 68, College Road, E.V.K.Sampath Mallaligai, 7th Floor, Numgambakkam, Chennai 600006.
Phone: 04428252200, 28251323, Fax: 04428251034
Email: usbs.chennai@mea.gov.in

Hyderabad: Ministry of External Affairs Branch Secretariat, BBlock, Room No. 310312, Andhra Pradesh Secretariat, Hyderabad500022
Phone: 04023456051,Fax: 04023451244
Email: hobs.hyderabad@mea.gov.in

Kolkata: Ministry of External Affairs Branch Secretariat, 2, Ballygunge, Park Road, Kolkata700019.
Phone: 03322879701, 22802686, Fax: 03322879703,
Email: meacal@dataone.in

Guwahati: Ministry of External Affairs Branch Secretariat, House No. 307, Beltola, Basistha Road, Guwahati781028.
Phone: 03612229155, 2229156, Fax: 03612229157
Email: hobs.guwahati@mea.gov.in

Goa: Passport Office, Goa
Phone: 08322437602(General), Fax : 08322437603
Email: rpo.panaji@mea.gov.in

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക