Image

നവജാതരെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം

Published on 22 February, 2012
നവജാതരെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം
മസ്‌കറ്റ്: ഒമാനില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെ ഇന്ത്യന്‍ എംബസിയില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നു എംബസി പത്രകുറിപ്പില്‍ ആവശ്യപ്പെട്ടു. മാതാപിതാക്കളില്‍ ആരെങ്കിലും അന്യ രാജ്യങ്ങളില്‍നിന്നുള്ളതാണെങ്കില്‍ പോലും ഇന്ത്യന്‍ പൗരത്വം നവജാത ശിശുവിനു രജിസ്റ്റര്‍ ചെയ്യുന്ന പക്ഷം നല്‍കുമെന്നു പത്രകുറിപ്പില്‍ പറയുന്നു. ഇതു സംബന്ധിച്ചുള്ള പരാതികള്‍ കോണ്‍സുലര്‍ ഓഫീസുമായി നേരിട്ടു ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക