ചികിത്സാ ധനസഹായം കൈമാറി
Helpline
12-Feb-2017
Helpline
12-Feb-2017

ലാല്‍ കെയെര്‍സ് ബഹ്‌റൈനിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി വൃക്ക മാറ്റി വയ്ക്കുന്നതിനും ചികിത്സയ്കും ആയി സുമനസ്സുകളുടെ
കാരുണ്യം തേടിക്കൊണ്ടിരിക്കുന്ന കൊല്ലം ജില്ലയിലെ, പൂതക്കുളം GHSS പത്താം
ക്ലാസ്സ് വിദൃാര്‍ത്ഥിനി ഹാരിമോള്‍ക്കു വേണ്ടി ലാല്‍ കെയെര്‍സ്
ബഹ്‌റൈനിന്റെ ചികിത്സാധനസഹായം പൂതക്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ്
മെമ്പര്‍ ശ്രീമതി വി.ജി. ജയ ഇന്നു ഹരിമോളുടെ വസതിയില്‍ വച്ചു അവരുടെ
അച്ഛന്‍ ഗോപാലകൃഷ്ണനു കൈമാറി.
ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ ജോ. സെക്രട്ടറി മനോജ് മണികണ്ടന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം അജീഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ ജോ. സെക്രട്ടറി മനോജ് മണികണ്ടന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം അജീഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഹാരിമോളുടെ ചികിത്സയ്ക്കായും, വൃക്ക മാറ്റി വയ്ക്കുന്നതിനും വന്‍
സാമ്പത്തിക ചെലവ് വരുമെന്നതിനാല്‍ കുടുംബം ഇനിയും സുമനസ്സുകളുടെ കാരുണ്യം
പ്രതീക്ഷിക്കുകയാണ്.
ഹാരിമോളെ സഹായിക്കാന്‍ താല്‍പരൃമുള്ളവര്‍ക്ക്
കൂടുതല്‍ വിവരങ്ങള്‍ക്കായി 9048192581 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments