Image

കടയടപ്പു സമരം ആരംഭിച്ചു

Published on 22 February, 2012
കടയടപ്പു സമരം ആരംഭിച്ചു
കോഴിക്കോട്: ചെറുകിട വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത കടയടപ്പ് സമരം ആരംഭിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കടകള്‍ അടഞ്ഞുകിടക്കുകയാണ്. കേരള വ്യാപാരി വ്യവസായി സമിതിയും വ്യാപാരി വ്യവസായി കോണ്‍ഗ്രസും കടയടപ്പു സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക