Image

എളനാട് വനത്തില്‍ അഗ്നിബാധ

Published on 21 February, 2012
എളനാട് വനത്തില്‍ അഗ്നിബാധ
തൃശൂര്‍: എളനാട് വനത്തില്‍ വന്‍ അഗ്നിബാധ. വനത്തിനുള്ളില്‍ എട്ട് കിലോമീറ്ററോളം തീപടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. വനത്തിനുള്ളിലെ കുടിലുകള്‍ കത്തിനശിച്ചു. സംഭവത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക