Image

കടലിലെ വെടിവെയ്പ്: പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു

Published on 21 February, 2012
കടലിലെ വെടിവെയ്പ്: പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു
കൊച്ചി: നീണ്ടകരയില്‍ ഇറ്റാലിയന്‍ കപ്പലിലെ നാവികരുടെ വെടിയേറ്റ് രണ്ടു മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. സംഘത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍.അജിത്കുമാര്‍ നയിക്കും. എഡിജിപി വിന്‍സന്‍ എം.പോള്‍ സംഘത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക